പുതുച്ചേരി സർക്കാരിൻ്റെ അവഗണന ; മാഹിയിൽ സി.പി.എമ്മിൻ്റെ രാപകൽ സമരം തുടങ്ങി

പുതുച്ചേരി സർക്കാരിൻ്റെ അവഗണന ; മാഹിയിൽ സി.പി.എമ്മിൻ്റെ രാപകൽ സമരം തുടങ്ങി
Feb 7, 2026 09:53 AM | By Rajina Sandeep

മയ്യഴിയോട് പുതുച്ചേരി സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സി.പി.എം മാഹിയിൽ രാപകൽ സമരം തുടങ്ങി. പുതുച്ചേരി സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം പുന:രാരംഭിക്കുക, തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പ് ഉടൻ നടത്തുക, വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മാഹി നഗരസഭാ മൈതാനിയിൽ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം ശനിയാഴ്ച രാവിലെ സമാപിക്കും.

മാനദണ്ഡങ്ങളില്ലാതെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, പാതി വഴിയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടനെ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. കാരായി രാജൻ, സി.കെ. രമേശൻ,

എം.സി. പവിത്രൻ, മുഹമ്മദ്‌ അഫ്സൽ, കെ.പി. സുനിൽകുമാർ, അഡ്വ.

ടി. അശോക് കുമാർ, ഹാരിസ് പരന്തിരാട്ട്, വി. ജയബാലു,

ടി. സുരേന്ദ്രൻ, അഭിഷേക് പന്തക്കൽ, യു.ടി. സതീശൻ,

വിനയൻ പുത്തലം, സി.ടി. വിജീഷ്, വടക്കൻ ജനാർദ്ദനൻ തുടങ്ങി ഒട്ടേറെ പേർ സംസാരിച്ചു.

Puducherry government's neglect; CPM's day and night strike begins in Mahe

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക് സൂര്യാതപമേറ്റു

Apr 25, 2026 09:27 PM

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് ഇന്ന് സൂര്യാഘാതമേറ്റ് 2 പേർ മരിച്ചെന്ന് സംശയം ; 7 പേർക്ക്...

Read More >>
വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ

Apr 25, 2026 08:49 PM

വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ നിവാസികൾ

വൈദ്യുതിയില്ലാതെ ഒരു ദിവസം ; കൊടും ചൂടിൽ ഉരുകിയൊലിച്ച് ഈസ്റ്റ് പള്ളൂർ...

Read More >>
പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനിലയിൽ.

Apr 25, 2026 06:59 PM

പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനിലയിൽ.

പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനില...

Read More >>
പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

Apr 25, 2026 06:45 PM

പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

പേരാമ്പ്രയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക്...

Read More >>
ചമ്പാട് മേഖലയിൽ ഭീതി പരത്തി  കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ ദുരിതത്തിൽ

Apr 25, 2026 05:44 PM

ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ ദുരിതത്തിൽ

ചമ്പാട് മേഖലയിൽ ഭീതി പരത്തി കാട്ടുപന്നിക്കൂട്ടം ; വാഴകർഷകർ...

Read More >>
Top Stories

News Roundup